നടൻ അല്ലു അർജുൻ അറസ്റ്റിൽ

തെലുങ്ക് ചലച്ചിത്ര നടൻ അല്ലു അര്‍ജുന്‍ അറസ്റ്റിൽ. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടനെ അറസ്റ്റ്…

View More നടൻ അല്ലു അർജുൻ അറസ്റ്റിൽ

സിനിമകാലത്തിന് തുടക്കം; 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരികൊളുത്തി നിശാഗന്ധി ഓഡിറ്റോറിയത്തിൽ

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരികൊളുത്തി നിശാഗന്ധി ഓഡിറ്റോറിയത്തിൽ, ഇനിയും ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമായി. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും.…

View More സിനിമകാലത്തിന് തുടക്കം; 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരികൊളുത്തി നിശാഗന്ധി ഓഡിറ്റോറിയത്തിൽ

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രേത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാൻ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്‌തമാക്കി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. കേസിൽ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്തമാക്കി. പോലിസിന്…

View More ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രേത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാൻ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ തന്നെ വ്യക്‌തമാക്കി

രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപണം; ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ് ടി കുരുവിള

സംവിധായകൻ ആഷിഖ് അബു രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപണം.സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി നിർമാതാവ് സന്തോഷ്‌ ടി. കുരുവിളയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് സന്തോഷ് പരാതി നൽകിയത്.…

View More രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപണം; ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ് ടി കുരുവിള

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു

പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. സന്ധ്യ തിയ്യറ്ററിൽ ഉണ്ടായ ദുരന്തത്തിൽ ഒരു സ്ത്രീ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.…

View More എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു

എന്റെ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാൽ നിങ്ങൾ എന്നിൽ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം; തമിഴ് മാധ്യമത്തിലെ തെറ്റായ വാർത്തയോട് പ്രതികരിച്ചു നടി സായി പല്ലവി

തമിഴ് മാധ്യമത്തിലെ തെറ്റായ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചിരിച്ച് നടി സായി പല്ലവി. ‘രാമയാണ’ത്തെ ആസ്പദമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. ഈ…

View More എന്റെ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാൽ നിങ്ങൾ എന്നിൽ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം; തമിഴ് മാധ്യമത്തിലെ തെറ്റായ വാർത്തയോട് പ്രതികരിച്ചു നടി സായി പല്ലവി

മാധ്യമപ്രവർത്തകനെ ആക്രമിച്ചു തെലുങ്ക് നടൻ മോഹൻ ബാബു

മാധ്യമ പ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു വിളിച്ച വാർത്താ സമ്മേളനത്തിനിടെയാണ് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങി തല്ലിയത്. നടനെ കൂടാതെ നടന്റെ സുരക്ഷാ ജീവനക്കാരും മാധ്യമപ്രവർത്തകരെ ആക്രമിച്ചു.…

View More മാധ്യമപ്രവർത്തകനെ ആക്രമിച്ചു തെലുങ്ക് നടൻ മോഹൻ ബാബു

നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി, ഇനിയും കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവാദം കൊടുത്തില്ല

നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല, ഒരുമാസം മുൻപ് കേസിന്റെ സാക്ഷി വിസ്താരം പൂർത്തീകരിച്ചിരുന്നു.…

View More നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി, ഇനിയും കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവാദം കൊടുത്തില്ല

ലൈംഗികാതിക്രമ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം, പദ്‌മശ്രീ നൽകി ആദരിച്ചയാളാണ് നടനെന്നും കോടതി

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് നടനെ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജസ്റ്റിസ് പി…

View More ലൈംഗികാതിക്രമ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം, പദ്‌മശ്രീ നൽകി ആദരിച്ചയാളാണ് നടനെന്നും കോടതി

ലൈംഗിക പീഡനകേസിൽ സംവിധായകൻ രഞ്ജിത്തിന് ഇനിയും ആശ്വാസം, കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്യ്തു

ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസിലെ തുടർനടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വാദേശിയായ യുവാവ് നൽകിയ പരാതിയിലാണ് ഇനിയും കേസ്…

View More ലൈംഗിക പീഡനകേസിൽ സംവിധായകൻ രഞ്ജിത്തിന് ഇനിയും ആശ്വാസം, കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്യ്തു