Kerala News ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ടം ; വോട്ടെടുപ്പ് പുരോഗമിക്കുന്നു , 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും 96 ലോക്സഭാ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1,717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. രാവിലെ ഏഴുമണി മുതൽ തന്നെ വോട്ടെടുപ്പ്... Swathi S VMay 13, 2024