70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ശ്രീപദിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്. മാളികപ്പുറം എന്ന സിനിമയില്‍ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപദ് അവതരിപ്പിച്ചത്. കാന്തരയിലെ അഭിനയത്തിന്…

View More 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ശ്രീപദിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ