കളിക്കുന്നതിനിടെ ചെവിയിൽ പേന കുത്തിക്കയറി നാലുവയസുകാരി മരിച്ചു

ഖമ്മം: കളിക്കുന്നതിനിടെ ചെവിയിൽ പേന കുത്തിക്കയറി നാലുവയസുകാരി മരിച്ചു.തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. നാലുവയസ്സുകാരി റിയാൻഷികയാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ റിയാൻഷിക താഴെ വീഴുകയും കൈയ്യിലിരുന്ന പേന ചെവിയ്‌ക്കുള്ളിൽ തുളച്ചുകയറുകയും ചെയ്തു.…

View More കളിക്കുന്നതിനിടെ ചെവിയിൽ പേന കുത്തിക്കയറി നാലുവയസുകാരി മരിച്ചു