മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ മുഖ്യ മന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സിപിഐഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ അദ്ദേഹത്തെ…
View More ചെമ്പടയ്ക്ക് കാവലാൾ..ചെങ്കനൽ കണക്കൊരാൾ .. പടയുടെ നടുവിൽ പടനായകനായി മുഖ്യ മന്ത്രിയെ വിശേഷിപ്പിച്ചു വീണ്ടുമൊരു വാഴ്ത്തുപാട്ട്