മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാര്‍ ഇടിച്ചുകയറി അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.അപകടം മലപ്പുറം പൊന്നാനി എവി…
View More മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കാര്‍ ഇടിച്ചുകയറി അപകടം , മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്