നടൻ ബാലയുടെ വീടിന് മുന്നില്‍ പുലര്‍ച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടന്‍ .വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും…
View More ഇത് തന്നെ കൊടുക്കാനുള്ള കെണി; പുലർച്ചേ തന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പങ്കുവെച്ചു, നടൻ ബാലactor bala
താൻ മുൻഭാര്യയ്ക്കും മകൾക്കുമെതിരെ ഈ അടുത്തിടക്ക് ഒന്നും പറഞ്ഞിട്ടില്ല; പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യ്തത്, നടൻ ബാല
മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ചതോടെയാണ് പുലർച്ചെ നടന്‍ ബാലയുടെ വീട്ടിലെത്തി നടനെ പോലീസ് അറസ്റ്റ് ചെയ്തത് . മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ…
View More താൻ മുൻഭാര്യയ്ക്കും മകൾക്കുമെതിരെ ഈ അടുത്തിടക്ക് ഒന്നും പറഞ്ഞിട്ടില്ല; പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യ്തത്, നടൻ ബാലഇത് തീർത്തും ഗൂഢാലോചനയുടെ ഭാഗമാണ് ഇങ്ങനൊരു പരാതി; നടൻ ബാലയുടെ അഭിഭാഷക
നടൻ ബാലക്കെതിരെ മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതി തീർത്തും ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് എന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ധിഖ്. നോട്ടീസ് അയച്ചാൽ പോലീസ് സ്‌റ്റേഷിനിൽ ഹാജരാകുമായിരുന്നു നടൻ ബാല എന്നിട്ടും…
View More ഇത് തീർത്തും ഗൂഢാലോചനയുടെ ഭാഗമാണ് ഇങ്ങനൊരു പരാതി; നടൻ ബാലയുടെ അഭിഭാഷകമാനസിക പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക; പക്ഷേ അതൊരു നാണക്കേടാണോ , നടൻ ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്
നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതിനു ശേഷം മുൻഭാര്യ അമൃത സുരേഷും ബാലക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ ഒരു…
View More മാനസിക പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക; പക്ഷേ അതൊരു നാണക്കേടാണോ , നടൻ ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്നടൻ ബാലയുടെ പല രഹസ്യങ്ങളും തനിക്കറിയാം; ബാലയുടെ മുൻ ഡ്രൈവർ ഇർഷാദ്
നടൻ ബാലയുടെ പല രഹസ്യങ്ങളും തനിക്ക് അറിയാം. പലതും തനിക്ക് തുറന്ന് പറയേണ്ടി വരു൦ നടൻ ബാലയുടെ മുൻ ഡ്രൈവർ ഇർഷാദ്. താൻ ഇതുപോലെമുൻപ് സത്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ ബാല തന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചു. …
View More നടൻ ബാലയുടെ പല രഹസ്യങ്ങളും തനിക്കറിയാം; ബാലയുടെ മുൻ ഡ്രൈവർ ഇർഷാദ്അച്ഛൻ പറയുന്നതിലൊന്നും സത്യമില്ല; തന്നേയും, അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ട് , നടൻ ബാലയെ കുറിച്ച് മകൾ അവന്തിക
തന്റെ മകൾ പാപ്പുവിനെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ ബാല നിരന്തരം മാധ്യമങ്ങളിലൂടെ ഉന്നയിക്കാറുണ്ട് . ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നൽകുന്ന അഭിമുഖങ്ങളും ആരോപണവും കാരണം…
View More അച്ഛൻ പറയുന്നതിലൊന്നും സത്യമില്ല; തന്നേയും, അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ട് , നടൻ ബാലയെ കുറിച്ച് മകൾ അവന്തിക