ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനായിരുന്നു ഏഴുമല. തലയ്ക്ക്…
View More സിനിമാ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം, ഷൂട്ടിങ്ങിനിടെ 20 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു