നടൻ മേഘനാഥൻ അന്തരിച്ചു 

നടൻ മേഘനാഥൻ(60 ) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്, ഇന്ന് പുലർച്ചയാണ് മരണം സ്ഥിതീകരിച്ചത് . പഴയ കാല നടൻ ബാലൻ കെ.…

View More നടൻ മേഘനാഥൻ അന്തരിച്ചു