സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി നടൻ പ്രേംകുമാർ. ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുകയും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു പ്രേം…
View More ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുകയും,മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്‌യുന്നു; സീരിയൽ സംഘടനയായ ആത്മക്ക് തക്ക മറുപടിയുമായി നടൻ പ്രേം കുമാർ