8 വർഷമായി പ്രായം കുറയ്ക്കാനുള്ള മരുന്ന് കുത്തിവച്ചു; നടി ഷെഫാലിയുടെ മരണത്തിന് പിന്നിൽ

നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ മരണത്തിന് കാരണം പുറത്ത്. പതിവായി പ്രായം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഷെഫാലിയുടെ ആരോഗ്യം ക്ഷയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 27ന് രാത്രി 10നും 11നും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യ…

View More 8 വർഷമായി പ്രായം കുറയ്ക്കാനുള്ള മരുന്ന് കുത്തിവച്ചു; നടി ഷെഫാലിയുടെ മരണത്തിന് പിന്നിൽ