വിനായകൻറെ മാനസിക നില പരിശോധിക്കണം; അടൂരിനും യേശുദാസിനുമെതിരായ അസഭ‍്യവർഷത്തിൽ പരാതി

കൊച്ചി: ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പരാതി. കോൺഗ്രസ് നേതാവായ എൻ.എസ്. നുസൂറാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ആവശ‍്യം. പ്രമുഖർക്കെതിരേ…

View More വിനായകൻറെ മാനസിക നില പരിശോധിക്കണം; അടൂരിനും യേശുദാസിനുമെതിരായ അസഭ‍്യവർഷത്തിൽ പരാതി