അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡിഎൻഎസാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി…
View More അഹമ്മദാബാദ് വിമാനദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു