എ കെ ശശീന്ദ്രനോട് രാജിവെക്കാൻ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു; താൻ മന്ത്രിയാകും, തോമസ് കെ തോമസ്

എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു, രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകൂ, താൻ…

View More എ കെ ശശീന്ദ്രനോട് രാജിവെക്കാൻ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു; താൻ മന്ത്രിയാകും, തോമസ് കെ തോമസ്