തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖിൽ മാരാർ ട്വന്റി 20യിലേക്ക്. അഖിൽ ഇന്ന് വൈകീട്ട് ട്വന്റി 20യിൽ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനം…
View More അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായേക്കും