ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; പ്രതിശേധവുമായി ബന്ധുക്കൾ  

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു.…

View More ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; പ്രതിശേധവുമായി ബന്ധുക്കൾ