സാങ്കേതിക സര്‍വകലാശാല വി.സി.നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകും മന്ത്രി ആര് ബിന്ദു. കോടതി സ്റ്റേ നൽകാതിരുന്നത് വൈസ്.ചാന്‍സലര്‍ പദവി ഒഴിവായി കിടക്കുന്നു എന്നത് കൊണ്ട് മാത്രമാണ്. സാങ്കേതിക സര്‍വകലാശാലയുടെ ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്.…
View More ഗവർണ്ണറുടെ രാഷ്ട്രീയ നീക്കങ്ങള്‍ സുവ്യക്തം ; സാങ്കേതിക സര്‍വകലാശാല വി.സി.നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകും, മന്ത്രി ആര് ബിന്ദു