ഇന്ത്യ – പാക് ഏഷ്യകപ്പ് മത്സരം; സസ്പെൻസ് അവസാനിപ്പിച്ച് സ്പോർട്സ് മന്ത്രാലയം

ന്യൂഡൽഹി: ദുബായിൽ നടത്താനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം നടക്കുമോ എന്ന കാര്യത്തിൽ തുടരുകയായിരുന്ന അനിശ്ചിതാവസ്ഥ കേന്ദ്ര കായിക മന്ത്രാലയം അവസാനിപ്പിച്ചു. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര കായികബന്ധം സംബന്ധിച്ച നിയന്ത്രണങ്ങൾ…

View More ഇന്ത്യ – പാക് ഏഷ്യകപ്പ് മത്സരം; സസ്പെൻസ് അവസാനിപ്പിച്ച് സ്പോർട്സ് മന്ത്രാലയം