ജമ്മു കശ്മീർ, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്.…
View More നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ്, കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല