ആത്മകഥ വിവാദത്തിൽ സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് ഇ പി ജയരാജൻ. താൻ നിയമനടപടിയുമായി മുൻപോട്ട് പോകുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഡിസി ബുക്‌സിന്റെ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇ…
View More ഡി സി ബുക്‌സിന്റെ കാര്യം അവരോടു ചോദിക്കണം; ആത്മകഥ വിവാദത്തിൽ സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് ഇ പി ജയരാജൻautobiography controversy
ആത്മകഥ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; താന്‍ എഴുതിയത് അല്ല പുറത്ത് വന്നത് ആവർത്തിച്ചു പറഞ്ഞു ഇ പി ജയരാജ്
ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നത് ആവർത്തിച്ചു അദ്ദേഹം തന്റെ നിലപാട് പറഞ്ഞു. സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി…
View More ആത്മകഥ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; താന്‍ എഴുതിയത് അല്ല പുറത്ത് വന്നത് ആവർത്തിച്ചു പറഞ്ഞു ഇ പി ജയരാജ്ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. ഇ പി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അന്വേഷിക്കു൦ , കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ…
View More ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം