ബംഗ്ലാദേശിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിച്ചു

ഒരു മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിലെ യൂണിവേഴ്സിറ്റികൾ,​ സെക്കൻഡറി സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണമായ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ…

View More ബംഗ്ലാദേശിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിച്ചു