അങ്കണവാടിയിൽ രണ്ടര വയസുകാരിയെ ഷൂ റാക്കിന്റെ കമ്പിയൂരി മർദിച്ചതായി പരാതി

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ഗുരുതര ആരോപണം. അടിയേറ്റ…

View More അങ്കണവാടിയിൽ രണ്ടര വയസുകാരിയെ ഷൂ റാക്കിന്റെ കമ്പിയൂരി മർദിച്ചതായി പരാതി