തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ ജന്മദിനാഘോഷത്തിനിടെ സംഘര്‍ഷം. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരം. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.…
View More പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു,2 പേർ ഗുരുതരാവസ്ഥയിൽ