കോഴിക്കോട്: ശമ്പളം കിട്ടാത്തതിൽ മന:നൊന്ത് ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ. ശശി കുമാർ (56) ആണ് മരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർക്കായിരുന്നു. ബെവ്കോ…
View More ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി; ശമ്പളം കിട്ടാത്തതിലുള്ള മന:പ്രയാസം