പിറന്നാൾ ആഘോഷവും ലഹരി പാർട്ടിയും; അടിപിടി അന്വേഷിക്കാനെത്തിയ പൊലീസിനെ തല്ലി ഗുണ്ടാ സംഘം

തൃശ്ശൂർ: പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം തൃശൂർ നല്ലെങ്കരയിൽ ലഹരി പാർട്ടിയ്ക്കിടെയാണ് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചത്. മൂന്നു പൊലീസ് ജീപ്പുകൾ തല്ലി തകർത്തു കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻറെ നേതൃത്വത്തിലായിരുന്നു അക്രമം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു…

View More പിറന്നാൾ ആഘോഷവും ലഹരി പാർട്ടിയും; അടിപിടി അന്വേഷിക്കാനെത്തിയ പൊലീസിനെ തല്ലി ഗുണ്ടാ സംഘം