പാകിസ്താനിൽ സൈനിക ആസ്ഥാനത്തിന് സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താനിൽ അർധസൈനിക ആസ്ഥാനത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ്റെ തലസ്ഥാനമായ ക്വറ്റയിലുള്ള അർധസൈനിക ആസ്ഥാനത്തിന് പുറത്ത് കാറിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.…

View More പാകിസ്താനിൽ സൈനിക ആസ്ഥാനത്തിന് സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്