ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 6E 762 വിമാനത്തിൽ ഏകദേശം 200 യാത്രക്കാർ ഉണ്ടായിരുന്നു. സുരക്ഷാ ഏജൻസികളുടെ പരിശോധനയിൽ ഭീഷണി തള്ളിക്കളഞ്ഞു. ചൊവ്വാഴ്ച മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക്…

View More ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി