അങ്കണവാടിയില്‍ കുട്ടിക്ക് ചൂട് പാൽ നൽകി; സംസാരശേഷിയില്ലാത്ത നാല് വയസ്സുകാരന് പൊള്ളലേറ്റു

പിണറായി (കണ്ണൂർ): പിണറായി കോളാട് അങ്കണവാടിയില്‍ നിന്ന് നല്‍കിയ ചൂടുപാല്‍ കുടിച്ച് സംസാരശേഷിയില്ലാത്ത വിദ്യാര്‍ഥിക്ക് സാരമായി പൊള്ളലേറ്റു. നാലുവയസ്സുകാരൻ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലുമാണ് പൊള്ളലേറ്റത്. ബിസ്മില്ലയില്‍ ഷിയാന്‍. കെ. ഷാനജിന്റെയും…

View More അങ്കണവാടിയില്‍ കുട്ടിക്ക് ചൂട് പാൽ നൽകി; സംസാരശേഷിയില്ലാത്ത നാല് വയസ്സുകാരന് പൊള്ളലേറ്റു