പാർട്ടിയുടെ അനുവാദം നേടി പുസ്‌തകം പ്രസിദ്ധീകരിക്കും, ഇനിയും കട്ടൻചായയും പരിപ്പ് വടയും എന്ന പരിഹാസ പേരല്ല, പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല; ഇ പി ജയരാജൻ

പാ‍ർ‌ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ പി ജയരാജൻ. ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കു൦ . പുസ്തകത്തിൻ്റെ പ്രസാധകരെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ഭാ​ഗങ്ങൾക്ക്…

View More പാർട്ടിയുടെ അനുവാദം നേടി പുസ്‌തകം പ്രസിദ്ധീകരിക്കും, ഇനിയും കട്ടൻചായയും പരിപ്പ് വടയും എന്ന പരിഹാസ പേരല്ല, പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല; ഇ പി ജയരാജൻ