കൊച്ചി: കൊച്ചി അമ്പലമുഗള്‍ ബിപിസിഎൽ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നൽ പണിമുടക്ക്. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി…
View More ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; പാചകവാതക വിതരണം നിലച്ചു