ശോഭ സുരേന്ദ്രനോട് തനിക്ക് പിണക്കമില്ല; രണ്ടുപേർക്കും ഒരേ മനസോടെ പ്രവർത്തിക്കുന്നവർ, ബി ജെ പി നേതാവ് സി കൃഷ്ണ കുമാർ 

ശോഭ സുരേന്ദ്രനോട്‌ പിണക്കമേയില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണ് , ഞങ്ങൾ രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണ് കൃഷ്ണകുമാർ പറയുന്നു.ഞങ്ങൾ യുവ മോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് .താൻ…

View More ശോഭ സുരേന്ദ്രനോട് തനിക്ക് പിണക്കമില്ല; രണ്ടുപേർക്കും ഒരേ മനസോടെ പ്രവർത്തിക്കുന്നവർ, ബി ജെ പി നേതാവ് സി കൃഷ്ണ കുമാർ