പാലക്കാട് വീണ്ടും വാഹനാപകടം; കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു കുട്ടികളടക്കം 16 പേർക്ക് പരിക്ക്

പാലക്കാട് വീണ്ടും വാഹനാപകടം, കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു ബസ്സിൽ യാത്ര ചെയ്യ്തവർക്ക് പരിക്ക്. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും…

View More പാലക്കാട് വീണ്ടും വാഹനാപകടം; കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു കുട്ടികളടക്കം 16 പേർക്ക് പരിക്ക്