സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഇങ്ങനൊരു നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടു ഗതാഗത കമ്മീഷണർ പുതിയ പരിശോധനക്കുള്ള ശുപാർശ…
View More കടുത്ത നടപടി എടുക്കുന്നു സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം