സമരം നടത്തുന്നത് മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നു; ആത്മഹത്യഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ 

തിരുവനന്തപുരം കോര്‍പ്പറേഷനിലേ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തങ്ങളുടെ തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നുഎന്ന് തൊഴിലാളികൾ ആരോപിച്ചു. സിപിഎം കൊടികളുമേന്തി…

View More സമരം നടത്തുന്നത് മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നു; ആത്മഹത്യഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ