സാലറി ചാലഞ്ച് സംബന്ധിച്ച് സർക്കാര്‍ ഉത്തരവ് പുറത്തിറക്കി. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്. സർക്കാർ സ്ഥാപനങ്ങൾ,ബോർഡുകൾ,കോർപ്പറേഷനുകൾ,കമ്മിഷനുകൾ,സർവകലാശാലകൾ, സ്കൂൾ,കോളേജ്,എയ്ഡഡ് സ്ഥാപനങ്ങൾ,ട്രൈബ്യൂണലുകൾ തുടങ്ങി എല്ലാ…
View More സാലറി ചലഞ്ച്; സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം, ഉത്തരവ് പുറത്തിറക്കി