ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍.  ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലാ, അത്  അച്ചടിക്കാനോ   ,പ്രസിദ്ധീകരിക്കാനോ  താൻ  ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ   പി ജയരാജൻ പരാതിയില്‍ പറയുന്നു. ഇതെല്ലം മാധ്യമങ്ങള്‍…

View More ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍