മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്തത് പുഴുവരിച്ച അരിയും, ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി. എന്നാല്‍ ഇങ്ങനെ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത്…
View More ചൂരൽ മല ദുരന്ത ബാധിതർക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്യ്തത് പുഴുവരിച്ച അരിയും , ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രവുമെന്ന് പരാതി