മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് നാളെ രാഹുൽ ഗാന്ധി സംഭൽ സന്ദർശിക്കുന്നത്.…
View More നാളെ രാഹുൽ ഗാന്ധി സംഭൽ സന്ദർശിക്കും, ഉത്തർപ്രദേശിലെ കോൺഗ്രസ് എം പി മാർക്കൊപ്പമാണ് സന്ദർശനം