പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിന് തുടർന്നുള്ള ഈ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ഈ ക്രമക്കേടിന് പിന്നിൽ എൽഡിഎഫും, യുഡിഎഫുമാണെന്നും കൃഷ്ണകുമാർ പറയുന്നു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന…
View More വോട്ടർപട്ടികയിലെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ