കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നുള്ള വിമര്‍ശനമുണ്ട്. അതുപോലെ എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്…
View More സംഘപരിവാർ അജണ്ടക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നു വിമർശനം ഉണ്ട്, വി ഡി സതീശൻ