തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. പ്രതിപക്ഷത്തിന് തുടർച്ചയായ തിരിച്ചടികൾ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ തുടർച്ചയായി കേസ്…
View More ‘ഇതുപോലെ തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല’: വിമർശനവുമായി മന്ത്രി പി. രാജീവ്