ഏപ്രിൽ 9 ന് കേരളം പോളിം​ഗ് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം മെയ് 4 ന്

  കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ…

View More ഏപ്രിൽ 9 ന് കേരളം പോളിം​ഗ് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം മെയ് 4 ന്

മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ വിലക്ക്

  മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേർപ്പെടുത്തി. സിനിമയുടെ പ്രദർശന വിഹിതം വർദ്ധിപ്പിച്ചു വേണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് ഈ കടുത്ത നടപടി.…

View More മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ തിയേറ്റർ ഉടമകളുടെ വിലക്ക്

ഖമനേയിയെ വധിക്കാൻ നെതന്യാഹു നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

  ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി മാസങ്ങൾക്ക് മുമ്പ് തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. 2025 നവംബ‍ർ മുതൽ തന്നെ ഖമനേയിയെ വധിക്കാനായി ബെഞ്ചമിൻ നെതന്യാഹു…

View More ഖമനേയിയെ വധിക്കാൻ നെതന്യാഹു നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം

  കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി…

View More 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം

വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ‘ശ്രീലേഖ’

  വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നിർണ്ണായക മണ്ഡലമായ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കും. ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ മുതൽ മണ്ഡലത്തിൽ ചുവരെഴുത്തുകളോടെ പ്രചാരണ…

View More വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ‘ശ്രീലേഖ’

“2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തം!” കേന്ദ്രത്തിന്റെ ദൃഢനിശ്ചയം പ്രഖ്യാപിച്ച് അമിത് ഷാ

2026 മാർച്ച് 31-ഓടെ ഇന്ത്യയെ പൂർണ്ണമായും നക്സൽ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഒഡീഷയിലെ കട്ടക്കിൽ നടന്ന സി.ഐ.എസ്.എഫ് അൻപത്തിയേഴാം റെയ്‌സിംഗ് ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ് കോറിഡോറിൽ സുരക്ഷാ…

View More “2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തം!” കേന്ദ്രത്തിന്റെ ദൃഢനിശ്ചയം പ്രഖ്യാപിച്ച് അമിത് ഷാ

ഒരു പവൻ സ്വർണം, കുഴിമന്തി, ഒരു ലക്ഷം; വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് പാരിതോഷികം

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇതോടെ ദൃശ്യം ഹാജരാക്കാൻ…

View More ഒരു പവൻ സ്വർണം, കുഴിമന്തി, ഒരു ലക്ഷം; വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് പാരിതോഷികം

ജയിലുകളിൽ കഴിയുന്നത് 100 കണക്കിന് പേർ; തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവിലുണ്ടായ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി. ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്ന ഈ കൈമാറ്റത്തിൽ, ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളതെന്ന് സർക്കാർ വ്യക്തമാക്കി.…

View More ജയിലുകളിൽ കഴിയുന്നത് 100 കണക്കിന് പേർ; തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും

‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:ശബരിമല സ്വർണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിലല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശും ഈ വിവാദത്തിൽ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി…

View More ‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് നോട്ടീസ് ; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്‌ഐടി

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി പത്മകുമാറിന് രണ്ടാം തവണയും നോട്ടീസ് നൽകി. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യ…

View More ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് നോട്ടീസ് ; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്‌ഐടി