കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും, സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും, സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ഇന്ന് രാവിലെ 5:40 ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം . മൃതദേഹം തിരുവനന്തപുരത്തേക്ക്…

View More കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും, സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു