യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നു എന്നുള്ള സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ ആദ്യ നിഗമനം തന്നെ. കള്ളപ്പണമായിരുന്നില്ലെങ്കിൽ…
View More ട്രോളി ബാഗിൽ ദുരൂഹത ഇല്ല, കള്ളപ്പണം ആയിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ കൊണ്ടുപോകില്ലെന്ന് പോലീസ് നിഗമനം