കൂട്ടുകാരെ.. നിങ്ങൾ മല നിരകൾ കാണുന്നുണ്ടോ !! ഡോറ ബുജി ഇഫക്ടിൽ നാടുചുറ്റാനിറങ്ങിയ  നാലാം ക്ലാസ്സുകാരെ  ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു

കാർട്ടൂൺ ചാനൽ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാർക്ക് രക്ഷകനായി ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷമാണ് നാലാം ക്ലാസ്സ് വിദ്യാർത്ഥികളായ  രണ്ടു കൂട്ടൂകാരുംകൂടി ഊരുചുറ്റാനിറങ്ങിയത്. സ്വകാര്യ ബസിൽ കയറിയ രണ്ടുപേരും കറങ്ങിത്തിരിഞ്ഞ്…

View More കൂട്ടുകാരെ.. നിങ്ങൾ മല നിരകൾ കാണുന്നുണ്ടോ !! ഡോറ ബുജി ഇഫക്ടിൽ നാടുചുറ്റാനിറങ്ങിയ  നാലാം ക്ലാസ്സുകാരെ  ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു