പി വി അന്‍വര്‍മായുള്ള ബന്ധം പാര്‍ട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് കഴിഞ്ഞ ദിവസം രൂക്ഷ പ്രതികരണം അന്‍വറിനെതിരെ നടത്തിയിരുന്നു. മോഹൻദാസിന്റെ ഈ പ്രതികരണം ഇപ്പോൾ അൻവറിനെ ചൊടിപ്പിടുത്തിയിരിക്കുകയാണ്, ഇപ്പോൾ…
View More ഇ എൻ മോഹൻദാസിന് ആർ എസ് എസ് മനസാണ്; പുതിയ ആരോപണവുമായി പി വി അൻവർ