Excise officer abducted during vehicle inspection

വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

കണ്ണൂരിൽ കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോ​ഗസ്ഥനെ ഇറക്കിവിട്ടു. സംഭവത്തിൽ  ബേപ്പൂർ സ്വദേശിയായ യാസർ അറാഫത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ കാറു പരിശോധനയുടെ ഭാഗമായി…

View More വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ