ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടുത്തം, രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. രണ്ട് പേർ മരിച്ചു. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അപകട സമയത്ത് ഓഫീസിന് അകത്ത് പെട്ടുപോയവർക്കാണ് ഗുരുതരമായി…

View More ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടുത്തം, രണ്ട് പേർ മരിച്ചു