പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല; സർക്കാർ അനുമതിയോടു കൂടി വിദേശ യാത്ര, ശശി ജില്ല വിട്ടെന്ന് പ്രതിപക്ഷം 

പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സർക്കാർ അനുമതി നൽകി. ശശിക്ക് സർക്കാർ അനുമതി നൽകിയത് അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ്. ബ്രിട്ടൻ, ജർമനി…

View More പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല; സർക്കാർ അനുമതിയോടു കൂടി വിദേശ യാത്ര, ശശി ജില്ല വിട്ടെന്ന് പ്രതിപക്ഷം