മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാതെ മാക്രോൺ തഴയുകയായിരുന്നു. തീവ്രവലതുപക്ഷത്തെ അധികാരത്തിൽ നിന്നും അകറ്റിനിർത്തും എന്ന് പറഞ്ഞ മാക്രോൺ വോട്ടർമാരെ വഞ്ചിച്ചെന്ന്…
View More മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റു